1. second sight

    ♪ സെക്കൻഡ് സൈറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭാവിപ്രവചനസിദ്ധി, സംഭവിക്കാൻ പോകുന്നതു മുൻകൂട്ടി കാണാനുള്ള കഴിവ്, കരാമത്ത്, അത്ഭുതസിദ്ധി, ദിവ്യസിദ്ധി
    3. ഭവിഷ്യജ്ഞാനം, ഭാവിപ്രവചനം, ഭാവിഫലം പറയൽ, പ്രവചനം, ഭാവി ഭാഗധേയങ്ങൾ പ്രവചിക്കൽ
    4. അന്തർജ്ഞാനം, സഹജാവബോധം, ആന്തരാവബോധം, അബോധവാസന, സഹജജ്ഞാനം
    5. ഭാവിപറയൽ, പ്രവചിക്കൽ, ഭാവിഫലം പറയൽ, ഭാഗ്യം പറയൽ, മഷിനോട്ടം
  2. having second sight

    ♪ ഹാവിംഗ് സെക്കൻഡ് സൈറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അതീന്ദ്രിയജ്ഞാനമുള്ള, ദൃഷ്ടിഗോചരമല്ലാത്തവയെ കാണുന്നതിനു ശക്തിയുള്ള, ദെെവജ്ഞ, നിമിത്തജ്ഞ, ഭാവിസംഭവങ്ങളറിയുന്നതിനു കഴിവുള്ള
    3. ദൂരജ്ഞാനിയായ, അതീന്ദ്രിയജ്ഞാനിയായ, ഇന്ദ്രിയസഹായമില്ലാതെ ദൂരത്തു നടക്കുന്ന സംഭവങ്ങൾ അറിയുന്ന, സംഭവിക്കാൻ പോകുന്നതു മുൻകൂട്ടി കാണാൻ കഴിവുള്ള, ദൂരാനുഭൂതിയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക