- noun (നാമം)
ശങ്ക, മടി, അറപ്പ്, ഇടർച്ച, വികല്പം
ശങ്ക, അറപ്പ്, ഇടർച്ച, മടി, വികല്പം
തീരുമാനമില്ലായ്മ, അസ്ഥിരത, തീർച്ചയില്ലായ്മ, ലൗല്യം, നിശ്ചയമില്ലായ്മ
ശങ്ക, ആശങ്ക, സംശയം, സന്ദേഹം, അവിശ്വാസം
എതിർപ്പ്, ശങ്ക, സംശയം, പ്രതിഷേധം, തർക്കം
- phrasal verb (പ്രയോഗം)
പുനശ്ചിന്തനത്താൽ വേണ്ടെന്നു വയ്ക്കുക, പുനർചിന്തനത്തിനു വിധേയമാക്കുക, രണ്ടാമതൊന്നാലോചിക്കുക, വീണ്ടുവിചാരം നടത്തുക, അഭിപ്രായം മാറ്റാൻ പുനഃപരിഗണിക്കുക
- phrase (പ്രയോഗം)
മുൻനിലപാട് മാറ്റുക, മനംമാറ്റമുണ്ടാകുക, മനസ്സുമാറുക, മനസ്സുമാറ്റുക, അഭിപ്രായം മാറ്റുക
- verb (ക്രിയ)
പുനരാലോചിക്കുക, വീണ്ടും പരിഗണിക്കുക, പുനഃപരിശോധനിക്കുക, പുനശ്ചിന്തനവിധേയമാക്കുക, പുനരവലോകനം നടത്തുക
ശങ്കിക്കുക, മടിക്കുക, വികല്പിക്കുക, സംശയിക്കുക, സന്ദേഹിച്ചു നില്ക്കുക
മാറുക, വഴങ്ങുക, നീങ്ങുക, നിലപാടുമാറ്റുക, നയം പെട്ടെന്നു മാറ്റുക
- noun (നാമം)
മനഃസാക്ഷിക്കുത്ത്, പശ്ചാത്താപം, വിസൂരിതം, ഉൾക്കുത്ത്, ഖേദം
- adverb (ക്രിയാവിശേഷണം)
പകരം, പകരമായി, തൽസ്ഥാനത്ത്, ബദലായി, അതിനുപകരമായി