1. second-hand

    ♪ സെക്കൻഡ് ഹാൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നേരത്തെ ഒരാൾ ഉപയോഗിച്ചതായ, മുമ്പൊരാളുടെ കെെവശമായിരുന്ന, പുതിയതല്ലാത്ത, രണ്ടാമതൊരാൾ വിൽക്കുന്നതായ, ഒരിക്കൽ ഉപയോഗിച്ച
    3. മറ്റൊരാൾമുഖേനയുള്ള, പരോക്ഷമായ, വ്യുൽപന്നം, മറ്റൊരാൾ വഴിയുള്ള, നേരിട്ടല്ലാത്ത
    1. adverb (ക്രിയാവിശേഷണം)
    2. നേരിട്ടല്ലാതെ, പരോക്ഷമായി, മറ്റൊരാളിൽ നിന്ന്, കിംവദന്തിയായി, കേട്ടുകേൾവിയായി
  2. at second-hand

    ♪ ആറ്റ് സെക്കൻഡ്-ഹാൻഡ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. നേരിട്ടല്ലാതെ, പരോക്ഷമായി, മറ്റൊരാളിൽ നിന്ന്, കിംവദന്തിയായി, കേട്ടുകേൾവിയായി
  3. at secondhand

    ♪ ആറ്റ് സെക്കൻഡ്ഹാൻഡ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പരോക്ഷമായി, നേരിട്ടല്ലാതെ, മറ്റൊരുവഴിയിലൂടെ, മറ്റൊരാൾഴി, വേറെ ആൾമുഖേന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക