1. secondariness

    ♪ സെക്കണ്ടറിനസ്
    src:crowdShare screenshot
    1. noun (നാമം)
    2. രണ്ടാംതരം
  2. secondary

    ♪ സെക്കണ്ടറി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രണ്ടാമത്തെ, അപ്രധാനമായ, കുറഞ്ഞ, പ്രാധാന്യം കുറഞ്ഞ, അഗണനീയ
    3. അനുബന്ധകമായ, ചേർന്നുള്ള, കൂടെയുള്ള, ആശ്രിതമായ, ചേർന്നു സംഭവിക്കുന്ന
  3. secondary interest

    ♪ സെക്കണ്ടറി ഇന്ററസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ആപേക്ഷിക താൽപര്യം
  4. secondary education

    ♪ സെക്കണ്ടറി എഡ്യുക്കേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. മധ്യമവിദ്യാഭ്യാസം
  5. secondary incarnation

    ♪ സെക്കണ്ടറി ഇൻകാർനേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. അപൂർണ്ണാവതാരം
    3. കലാവതരണം
  6. secondary occupation

    ♪ സെക്കണ്ടറി ഒക്യുപേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. മുഖ്യജോലിക്കു പുറമെ ചെയ്യുന്ന തൊഴിൽ, ഉപതൊഴിൽ, രണ്ടാംജോലി, ഉപജീവനത്തിനു വേണ്ടിയല്ലാതെ ചെയ്യുന്ന ജോലി, പ്രധാനവരുമാനമാർഗ്ഗമല്ലാത്ത പ്രവൃത്തി
  7. secondary planet

    ♪ സെക്കണ്ടറി പ്ലാനറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉപഗ്രഹം, ചന്ദ്രൻ, അപ്രധാനഗ്രഹം, ചെറുഗ്രഹം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക