- noun (നാമം)
ഉപസേനാപതി, കീഴുദ്യോഗസ്ഥൻ, കീഴധികാരി, രണ്ടാമൻ, പദവിയിൽ രണ്ടാംസ്ഥാനക്കാരൻ
- adjective (വിശേഷണം)
സെക്കൻഡ്ക്ലാസ്, രണ്ടാംക്ലാസ്, രണ്ടാംതരം, ഏറ്റവും മെച്ചപ്പെട്ടതി തൊട്ടടുത്തുള്ള, ഗുണം കുറഞ്ഞ
- adjective (വിശേഷണം)
നേരത്തെ ഒരാൾ ഉപയോഗിച്ചതായ, മുമ്പൊരാളുടെ കെെവശമായിരുന്ന, പുതിയതല്ലാത്ത, രണ്ടാമതൊരാൾ വിൽക്കുന്നതായ, ഒരിക്കൽ ഉപയോഗിച്ച
മറ്റൊരാൾമുഖേനയുള്ള, പരോക്ഷമായ, വ്യുൽപന്നം, മറ്റൊരാൾ വഴിയുള്ള, നേരിട്ടല്ലാത്ത
- adverb (ക്രിയാവിശേഷണം)
നേരിട്ടല്ലാതെ, പരോക്ഷമായി, മറ്റൊരാളിൽ നിന്ന്, കിംവദന്തിയായി, കേട്ടുകേൾവിയായി
- phrase (പ്രയോഗം)
ആർക്കും പിന്നിലല്ലാത്ത, ആരേയുംകാൾ മോശമല്ലാത്ത, അകല്പ, സാമ്യമില്ലാത്ത, നിരുപമം
- adjective (വിശേഷണം)
ഒരുനിമിഷത്തിൽ, ഉടനെ, ഈക്ഷണം, അദ്വൈവ, അധുനാ
- adjective (വിശേഷണം)
രണ്ടാംതരം, താണ, ഉയർന്ന തരത്തിൽപെടാത്ത, മോശപ്പെട്ട, ഗുണനിലവാരം കുറഞ്ഞ