1. secretariat

    ♪ സെക്രട്ടേറിയറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. സചിവാലയം
    3. സംസ്ഥാന ഭരണ സിരാ കേന്ദ്രം
    4. ഔദ്യോഗിക കാര്യാലയം
    5. കേന്ദ്രകാര്യാലയം
    6. വകുപ്പ് തലവന്മാരായ ഐ എ എസ് ഉദ്യോഗസ്ഥർ ഇരിക്കുന്ന സ്ഥലം അഥവാ അവരുടെ ഔദ്യോഗിക ഓഫിസ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക