1. secrete

    ♪ സെക്രീറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഒളിക്കുക, മറച്ചുവയ്ക്കുക, പൊത്തിക്കെട്ടുക, മറയ്ക്കുക, ഒളിപ്പിക്കുക
  2. secrete

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിസർജ്ജിക്കുക, ദേഹനീര് ഊറുമാറാക്കുക, സ്രവിപ്പിക്കുക, പ്രസ്രവിപ്പിക്കുക, ഒഴുക്കുക
  3. secret aim

    ♪ സീക്രട്ട് എയിം
    src:crowdShare screenshot
    1. noun (നാമം)
    2. ഗൂഢലക്ഷ്യം
  4. secret agent

    ♪ സീക്രട്ട് ഏജന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചാരൻ, ചരൻ, ഗുപ്തചാരൻ, വനഗുപ്തൻ, ഇരട്ടച്ചാരൻ
  5. secretly

    ♪ സീക്രട്ട്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. രഹസ്യമായി, ഒളിവിൽ, മറഞ്ഞ്, അണിയറയ്ക്കുള്ളിൽ, പിന്നണിയിൽ
    3. സ്വകാര്യമായി, സ്വകാര്യതയിൽ, സ്വകീയമായി, ഉള്ളി ഉള്ളിൽ, ആന്തരാ
  6. in secret

    ♪ ഇൻ സീക്രറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രഹസ്യമായി, ഗോപ്യമായി, ഒളിവിൽ, മറഞ്ഞ്, അണിയറയ്ക്കുള്ളിൽ
  7. secretive

    ♪ സീക്രട്ടീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രഹസ്യപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന, ഒളിക്കുന്ന, രഹസ്യാത്മകത കാത്തുസൂക്ഷിക്കുന്ന, മൗനാവലംബിയായ, ഒന്നുംവിട്ടുപറയാത്ത
  8. secret

    ♪ സീക്രട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രഹസ്യമായ, നിഗൂഢമായ, ഗുഹ്യ, ഛന്ദ, ഛന്ന
    3. മറയ്ക്കപ്പെട്ട, നിഗൂഢം, ഗുപ്ത, സംവരിത, ഒളിച്ചുവച്ച
    4. ഗൂഢമായ, ഗുഹ്യമായ, വിനയ, രഹസ്യമായി ചെയ്യുന്ന, ഗോപ്യമായ
    5. ഗൂഢാർത്ഥമായ, ഗൂഢപദ സഞ്ചയമായ, ഗൂഢമായ, രഹസ്യാക്ഷരത്തിലുള്ള, രഹസ്യഭാഷയിലുള്ള
    6. ഏകാന്തമായ, വിവിക്തമായ, ഒഴിഞ്ഞ, വിജനമായ, സ്വകാര്യമായ
    1. noun (നാമം)
    2. രഹസ്യം, രഹസ്യകാര്യം, മറ, മറതി, ഒളി
    3. രഹസ്യം, നിഗൂഢത, ദുരൂഹത, കള്ളി, ദുർഗ്രഹപ്രശ്നം
    4. രഹസ്യം, കുറിപ്പടി, പാചകവിധി, സൂത്രം, മായാമന്ത്രം
  9. on the sly secretly

    ♪ ഓൺ ദ സ്ലൈ സീക്രറ്റ്ലി
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. സ്വകാര്യമായി, തന്ത്രമായി, കപടമായി, രഹസ്യമായി, നിഭൃതം
  10. secret ballot

    ♪ സീക്രട്ട് ബാലറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. രഹസ്യബാലറ്റ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക