1. secularization

    ♪ സെക്യുലറൈസേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. മതനിരപേക്ഷത
  2. secular force

    ♪ സെക്യുലർ ഫോഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. മതേതര ശക്തി
  3. secular state

    ♪ സെക്യുലർ സ്റ്റേറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. മതേതരരാഷ്ട്രം
    3. മതനിരപേക്ഷമായ രാഷ്ട്രം
    4. മതത്തോടു ബന്ധപ്പെടാതെ ഭരണം നടത്തുന്ന രാഷ്ട്രം
  4. secularize

    ♪ സെക്യുലറൈസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മതനിരപേക്ഷമാക്കുക
    3. മതേതരമാക്കുക
    4. സന്യാസിത്വം വിടുക
  5. secular

    ♪ സെക്യുലർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മതേതര, മതപരമല്ലാത്ത, അധാർമ്മികമായ, ലൗക്യ, ലൗകിക
  6. secular interests

    ♪ സെക്യുലർ ഇന്ററസ്റ്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ലോകം, ഐന്ദ്രിയം, ഭൗതികപ്രഞ്ചം, ഇന്ദ്രിയഗോചരമായ ലോകം, ഭൗതികജീവിതം
  7. non-secular

    ♪ നോൺ-സെക്യുലർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആദ്ധ്യാത്മിക, മതപരമായ, മതത്തെ സംബന്ധിക്കുന്ന, പവിത്രമായ, പരിപാവന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക