1. security council

    ♪ സെക്യുവറിറ്റി കൗൺസിൽ
    src:crowdShare screenshot
    1. noun (നാമം)
    2. രക്ഷാസമിതി
    3. യു എന്നിന്റെ സുരക്ഷാസംഘടന
    4. സുരക്ഷാസമിതി
  2. valuable security

    ♪ വാലുവബിൾ സെക്യൂരിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. മൂല്യമുള്ള ഈട്
  3. secureness

    ♪ സെക്യുവർനസ്
    src:crowdShare screenshot
    1. noun (നാമം)
    2. സുരക്ഷിതത്വം
    3. ഭദ്രത
  4. secure something to

    ♪ സെക്യുവർ സംതിംഗ് ടു
    src:crowdShare screenshot
    1. verb (ക്രിയ)
    2. സുരക്ഷിതമാക്കാനായി ഒന്നിനെ മറ്റൊന്നിനോടു ചേർത്ത് കെട്ടിവയ്ക്കുക
  5. security risk

    ♪ സെക്യുവറിറ്റി റിസ്ക്
    src:crowdShare screenshot
    1. noun (നാമം)
    2. വിശ്വാസ്തതയുടെ കാര്യത്തിൽ ഉറപ്പിക്കാനൊക്കാത്ത വ്യക്തി
    3. അപായ സാദ്ധ്യതയുള്ള വ്യക്തി
    4. ജീവനുള്ള അപകടം
  6. gilt-edged securities

    ♪ ഗിൽറ്റ്-എഡ്ജ്ഡ് സെക്യൂരിറ്റീസ്
    src:crowdShare screenshot
    1. noun (നാമം)
    2. പലിശയുടെ സുരക്ഷിതത്വത്തിൻ ഉറപ്പു നൽകപ്പെട്ടിട്ടുള്ള നിക്ഷേപങ്ങൾ
    3. ഭദ്രനിക്ഷേപങ്ങൾ
  7. secure

    ♪ സെക്യുവർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭദ്രമായ, സുരക്ഷിതമായ, കുറ്റിയിട്ട, ഉറപ്പിച്ച, ബന്ധിത
    3. സുരക്ഷിതമായ, നിരാബാധ, സ്വസ്ഥമായ, അദുഃഖ, ക്ഷേമ
    4. ഭദ്രമായ, ഉറപ്പുള്ള, നിശ്ചിതമായ, തീർച്ചയുള്ള, വിശ്വസിക്കാവുന്ന
    1. verb (ക്രിയ)
    2. ഭദ്രമാക്കുക, ഉറപ്പുവരുത്തുക, ഘടിപ്പിക്കുക, ഉറപ്പിക്കുക, ബന്ധിക്കുക
    3. ബന്ധിക്കുക, പ്രതിബന്ധിക്കുക, അടയ്ക്കുക, സുദൃഢമാക്കുക, പൂട്ടുക
    4. കെട്ടുക, കെട്ടിയുറപ്പിക്കുക, നങ്കൂരമിടുക, നങ്കൂരമിട്ടുറപ്പിക്കുക, നിലയ്ക്കുനിറത്തുക
    5. സംരക്ഷിക്കുക, സുരക്ഷിതമാക്കുക, രക്ഷിക്കുക, കോട്ടയുറപ്പിക്കുക, കെട്ടിപ്പൂട്ടിവയ്ക്കുക
    6. ഉറപ്പുവരുത്തുക, തിട്ടമാക്കുക, ഉറപ്പാക്കുക, ഉറപ്പിക്കുക, ഉത്തരവാദം ചെയ്യുക
  8. border security force

    ♪ ബോർഡർ സെക്യുരിറ്റി ഫോഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. അതിർത്തി സംരക്ഷണ സേന
  9. security

    ♪ സെക്യുവറിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. സുരക്ഷിതത്വം, നിരപായത, പരത്രാണം, പരിത്രാണം, ഭദ്രത
    3. സമാധാനം, മനസ്വാസ്ഥ്യം, നിർഭയത്വം, ചിത്തശാന്തി, ശാമനം
    4. സുരക്ഷാനടപടികൾ, സുരക്ഷാക്രമീകരണങ്ങൾ, സുരക്ഷാസന്നാഹം, കാവൽമാടം, രക്ഷാനടപടികൾ
    5. പണയം, ഉറപ്പ്, ഉത്തരവാദിത്വം, ജാമ്യം, ലഗ്നകം
  10. secured

    ♪ സെക്യുവർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബന്ധിത, കഞ്ചിത, ആകലിത, പ്രാദ്ധ്വ, വിബദ്ധ
    3. ഭദ്രമായ, സുരക്ഷിതമായ, കുറ്റിയിട്ട, ഉറപ്പിച്ച, ബന്ധിത
    4. ഭദ്രമായ, ഇളകാത്ത, സമ, നിശ്ചലമായ, നിശ്ചഞ്ചലമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക