1. sedative

    ♪ സെഡറ്റീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശാന്തികരമായ, ശമകമായ, ശാന്തത നൽകുന്ന, പ്രശാന്തത കെെവരുത്തുന്ന, മയക്കുന്ന
    1. noun (നാമം)
    2. നിദ്രൗഷധം, മയക്കുമരുന്ന്, വേദനശമനൗഷധം, മനശ്ശാന്തിനൽകുന്ന ലഹരിമരുന്ന്, ഉറക്കഗുളിക
  2. sedate

    ♪ സെഡേറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തണുത്ത, ആവേശകരമല്ലാത്ത, മൃദുവായ, മന്ദമായ, മൃദു
    3. ശാന്തമായ, പ്രശാന്തമായ, അടങ്ങി ഒതുങ്ങിയുള്ള, സ്വസ്ഥമായ, അടക്കമുള്ള
  3. sedation

    ♪ സെഡേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ശാന്തത
    3. മയക്കം
  4. sedate

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മയക്കിക്കിടത്തുക, മയങ്ങാനുള്ള മരുന്നു നൽകുക, മരുന്നു നൽകി ശാന്തമാക്കുക, മയക്കുമരുന്നു കൊടുക്കുക, മയക്കുമരുന്നു കൊടുത്തു ശാന്തമാക്കുക
  5. put under sedation

    ♪ പുട്ട് അണ്ടർ സിഡേഷൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശാന്തമാക്കുക, മയക്കുമരുന്നു കൊടുക്കുക, മയക്കുമരുന്നു കൊടുത്തു ശാന്തമാക്കുക, മയക്കുമരുന്നു കുത്തിവച്ചു ശാന്തമാക്കുക, മയങ്ങാനുള്ള മരുന്നു കൊടുക്കുക
    3. മയക്കിക്കിടത്തുക, മയങ്ങാനുള്ള മരുന്നു നൽകുക, മരുന്നു നൽകി ശാന്തമാക്കുക, മയക്കുമരുന്നു കൊടുക്കുക, മയക്കുമരുന്നു കൊടുത്തു ശാന്തമാക്കുക
  6. sedate

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മനോനിയന്ത്രണമുള്ള, ശാന്തത കെെവിടാത്ത, പ്രശാന്ത, അക്ഷുബ്ധ, നിശാന്ത
    3. ശാലീനമായ, ഒതുക്കമുള്ള, വിനീതമായ, വലിപ്പം കാട്ടാത്ത, ദാന്ത
    4. മഹിതമായ, മഹിമയുള്ള, വാരുറ്റ, മഹത്വമുള്ള, മാഹാത്മിക
    5. ഗൗരവസ്വഭാവമുള്ള, ധീരനായ, സ്ഥിരചിത്തനായ, ഗംഭീരഭാവമുള്ള, പതറാത്ത
    6. സാവധാനത്തിലുള്ള, സാവധാനമായ, പതുക്കെയുള്ള, പരിമന്ദ, മൃദുവേഗ
    1. verb (ക്രിയ)
    2. മയക്കുമരുന്നു കൊടുക്കുക, മയക്കുമരുന്നുകൊണ്ടു ബോധം കെടുത്തുക, ലഹരിപിടിപ്പിക്കുക, ലഹരി പിടിപ്പിക്കുന്ന വസ്തു നല്കുക, ഉത്തേജകമരുന്നു കൊടുക്കുക
    3. ശാന്തമാക്കുക, മയക്കുമരുന്നു കൊടുക്കുക, മയക്കുമരുന്നു കൊടുത്തു ശാന്തമാക്കുക, മയക്കുമരുന്നു കുത്തിവച്ചു ശാന്തമാക്കുക, മയങ്ങാനുള്ള മരുന്നു കൊടുക്കുക
    4. മൂർച്ഛിപ്പിക്കുക, ബോധം കെടുത്തുക, മയക്കുമരുന്നു കൊടുക്കുക, മയക്കുമരുന്നു കുത്തിവച്ചു ശാന്തമാക്കുക, മയക്കുമരുന്നു കൊടുത്തു ശാന്തമാക്കുക
    5. ശാന്തമാക്കുക, സാന്ത്വനം ചെയ്ക, പ്രശമിപ്പിക്കുക, സമാധാനിപ്പിക്കുക, ആശ്വസിപ്പിക്കുക
  7. sedateness

    ♪ സെഡേറ്റ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അന്തസ്സ്, മഹത്ത്വം, പ്രതാപം, പ്രൗഢി, മഹിമ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക