1. sedulous

    ♪ സെഡ്യുലസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കഠിനപ്രയത്നം ചെയ്യുന്ന, ആത്മാർത്ഥതയോടെ പണിയെടുക്കുന്ന, സൂക്ഷ്മതയോടെ ജോലി ചെയ്യുന്ന, പരിശ്രമിക്കുന്ന, സ്ഥിരോത്സാഹമുള്ള
  2. play the sedulous

    ♪ പ്ലേ ദ സെജൂലസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മറ്റെഴുത്തുകാരെ അനുകരിച്ച് ഒരു സാഹിത്യശൈലി വളർത്തിയെടുക്കുക
  3. sedulity

    ♪ സെഡ്യുലിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. അദ്ധ്വാനശീല
    3. സ്ഥിരോത്സാഹം
  4. sedulousness

    ♪ സെഡ്യുലസ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ജാഗ്രത, നിഷ്കർഷ, സൂക്ഷ്മശ്രദ്ധ, ഉത്സാഹം, നോട്ടം
  5. sedulously

    ♪ സെഡ്യുലസ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. കഴിവി പരമാവധി പ്രയത്നിച്ച്, എല്ലാ ശ്രമവും ചെയ്ത്, പൂർണ്ണശക്തിയെടുത്ത്, ഊർജ്ജസ്വലമായി, ഊർജ്ജസാ
    3. കഠിനമായി, ഉത്സാഹത്തോടെ, തുമ്മനേ, ചുറുചുറുക്കോടെ, ജാഗ്രതയായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക