1. see

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കാണുക, അവലോകിക്കുക, ആലോകിക്കുക, ലോകിക്കുക, വിലോകിക്കുക
    3. കാണുക, ദർശിക്കുക, നോക്കുക, ശ്രദ്ധവയ്ക്കുക, വീക്ഷിക്കുക
    4. പരിശോധിക്കുക, നോക്കിക്കാണുക, പരിശോധന നടത്തുക, ചുറ്റിനടന്നു കാണുക, നടന്നുകാണുക
    5. മനസ്സിലാക്കുക, അറിയുക, ഗ്രഹിക്കുക, അർത്ഥം ഗ്രഹിക്കുക, സമ്പൂർണ്ണമായി ഗ്രഹിക്കുക
    6. കണ്ടുപിടിക്കുക, കണ്ടെത്തുക, കാണുക, വെളിപ്പെടുത്തുക, യാദൃച്ഛികമായി അറിയുക
  2. see

    ♪ സീ
    src:ekkurupShare screenshot
    1. noun (നാമം)
    2. അതിരൂപത, പള്ളിയിടവക, രൂപത, ഇടവക, ഭദ്രാസന
  3. to see

    ♪ ടു സീ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ദൃഷ്ടിപതിയുക
  4. see to

    ♪ സീ ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഏർപ്പാടു ചെയ്യുക, പരിപാലിക്കുക, വേണ്ടതുചെയ്യുക, ശ്രദ്ധിക്കുക, കെെകാര്യം ചെയ്യുക
  5. see-saw

    ♪ സീ സോ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇടവിട്ടിടവിട്ട് ഒരറ്റം പൊങ്ങുകയും മറ്റെ അറ്റം താഴുകയും ചെയ്യുക, ആടുക, ഊഞ്ഞാലാടുക, ചാഞ്ചാടുക, മേല്പോട്ടും കീഴ്പോട്ടും ഇടവിട്ടു ചലിക്കുക
  6. see red

    ♪ സീ റെഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പെട്ടെന്നു ക്ഷോഭിക്കുക, കണ്ണചുവക്കുക, കോപിക്കുക, ക്ഷോഭിക്കുക, ചൊടിക്കുക
  7. holy see

    ♪ ഹോളി സീ
    src:crowdShare screenshot
    1. noun (നാമം)
    2. മാർപ്പാപ്പയുടെ കോടതി
  8. see over

    ♪ സീ ഓവർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. നിരീക്ഷിക്കുക
    3. പരിശോധിക്കുക
  9. see into

    ♪ സീ ഇൻടു
    src:crowdShare screenshot
    1. verb (ക്രിയ)
    2. കൂലങ്കഷമായന്വേഷിക്കുക
  10. see stars

    ♪ സീ സ്റ്റാർസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നൃത്തം വയ്ക്കുന്ന പ്രകാശങ്ങൾ കൺമുന്നിൽ തത്തിക്കളിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക