1. see to

    ♪ സീ ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഏർപ്പാടു ചെയ്യുക, പരിപാലിക്കുക, വേണ്ടതുചെയ്യുക, ശ്രദ്ധിക്കുക, കെെകാര്യം ചെയ്യുക
  2. see something

    ♪ സീ സംതിംഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സംരംഭം വിജയിക്കുന്നു എന്ന് ഉറപ്പു വരുംവരെ കൂടെ ഉണ്ടായിരിക്കുക, കാര്യസാദ്ധ്യം വരെ നിറുത്താതെ പ്രവർത്തിക്കുക, നിഷ്ഠയോടെ പ്രവർത്തിക്കുക, നിറുത്താതെ പ്രയത്നിച്ചു കൊണ്ടേയിരിക്കുക, വിടാപ്പിടി പിടിക്കുക
  3. see someone

    ♪ സീ സംവൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൂടെ നിൽക്കുക, തുണയായിരിക്കുക, വിഷമങ്ങൾ പൂർണ്ണമായി തരണംചെയ്യുന്നതുവരെ തുണ നല്കുക, പ്രോത്സാഹിപ്പക്കുക, താങ്ങിനിർത്തുക
  4. see through

    ♪ സീ ത്രൂ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉള്ളുകള്ളി മനസ്സിലാക്കുക, ഗ്രഹിക്കുക, അറിയുക, കാര്യം മനസ്സിലാക്കുക, അളക്കുക
  5. see about

    ♪ സീ അബൌട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വേണ്ടതുചെയ്യുക, ഒരുക്കുക, സജ്ജീകരിക്കുക, ഏർപ്പാടു ചെയ്യുക, നടത്തിപ്പു ഭംഗിയാക്കുക
  6. see

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കാണുക, അവലോകിക്കുക, ആലോകിക്കുക, ലോകിക്കുക, വിലോകിക്കുക
    3. കാണുക, ദർശിക്കുക, നോക്കുക, ശ്രദ്ധവയ്ക്കുക, വീക്ഷിക്കുക
    4. പരിശോധിക്കുക, നോക്കിക്കാണുക, പരിശോധന നടത്തുക, ചുറ്റിനടന്നു കാണുക, നടന്നുകാണുക
    5. മനസ്സിലാക്കുക, അറിയുക, ഗ്രഹിക്കുക, അർത്ഥം ഗ്രഹിക്കുക, സമ്പൂർണ്ണമായി ഗ്രഹിക്കുക
    6. കണ്ടുപിടിക്കുക, കണ്ടെത്തുക, കാണുക, വെളിപ്പെടുത്തുക, യാദൃച്ഛികമായി അറിയുക
  7. see eye to eye

    ♪ സീ ഐ ടു ഐ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കണ്ണോടുകൺ കാണുക, പരിപൂർണ്ണയോജിപ്പുണ്ടാകുക, യോജിക്കുക, പൊരുത്തപ്പടുക, എല്ലാവിധത്തിലും യോജിക്കുക
  8. see daylight

    ♪ സീ ഡേലൈറ്റ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വെളിച്ചം കാണുക, ബുദ്ധിഉദിക്കുക, മനസ്സിലാക്കുക, ഗ്രഹിക്കുക, അറിയുക
    3. വെളിച്ചംകാണുക, പൂർത്തിയാക്കപ്പെടുക, സാധിക്കുക, തീർക്കുക, പൂരിക്കുക
  9. see red

    ♪ സീ റെഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പെട്ടെന്നു ക്ഷോഭിക്കുക, കണ്ണചുവക്കുക, കോപിക്കുക, ക്ഷോഭിക്കുക, ചൊടിക്കുക
  10. see

    ♪ സീ
    src:ekkurupShare screenshot
    1. noun (നാമം)
    2. അതിരൂപത, പള്ളിയിടവക, രൂപത, ഇടവക, ഭദ്രാസന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക