1. see fit

    ♪ സീ ഫിറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വേണ്ടിയിരിക്കുക, ആവശ്യമായിരിക്കുക, ഇച്ഛിക്കുക, അഭിലഷിക്കുക, ആഗ്രഹിക്കുക
    3. ഇച്ഛിക്കുക, ആഗ്രഹിക്കുക, ഇഷ്ടമാകുക, ആഗ്രഹമുണ്ടാകുകു, താല്പര്യം തോന്നുക
    4. താഴോട്ടിറങ്ങുക, ദാക്ഷിണ്യത്താൽ ഗൗരവം വെടിഞ്ഞു സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുക, ഗൗരവത്തിനു പോരാത്ത കാര്യംചെയ്യുവാൻ സമ്മതിക്കുക, മനഃപൂർവ്വം പദവിവിട്ടിറങ്ങുക, താഴുക
    5. ഇഷ്ടപ്പെടുക, രുചിക്കുക, സന്തോഷിക്കുക, പ്രസാദിക്കുക, തൃപ്തിപ്പെടുക
    6. ഇഷ്ടപ്പെടുക, ആഗ്രഹിക്കുക, ആശിക്കുക, തിരഞ്ഞെടുക്കുക, നന്നെന്നുതോന്നുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക