- verb (ക്രിയ)
സങ്കല്പിക്കുക, ഭാവനയിൽ വരുത്തുക, മനസ്സിൽ രൂപം നൽകുക, മനസ്സിൽകാണുക, ഭാവനയിൽ ചിത്രീകരിക്കുക
- verb (ക്രിയ)
മനസ്സിൽകാണുക, മനസ്സിൽ ചിത്രീകരിക്ക, ഭാവനയിൽ വരുത്തുക, സങ്കല്പിക്കുക, ധ്യാനിക്കുക
മനക്കണ്ണിൽ കാണുക, സങ്കല്പിക്കുക, മനസ്സിൽ രൂപം കൊടുക്കുക, ഭാവനയിൽ കാണുക, ഊഹിക്കുക