1. see red

    ♪ സീ റെഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പെട്ടെന്നു ക്ഷോഭിക്കുക, കണ്ണചുവക്കുക, കോപിക്കുക, ക്ഷോഭിക്കുക, ചൊടിക്കുക
  2. to see red

    ♪ ടു സീ റെഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. രോഷാകുലാകുക
    3. പ്രതികാരദാഹിയാകുക
  3. see the red-light

    ♪ സീ ദ റെഡ് ലൈറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ആപത്തിനെ മുൻകൂട്ടിക്കണ്ട് തയ്യാറെടുക്കുക
  4. seer

    ♪ സീയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ദീർഘദർശി, പ്രേക്ഷകൻ, ഋഷി, ഋഷീശ്വരൻ, സൂക്തദർശി
  5. seer ship

    ♪ സീയർ ഷിപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രവാചകത്വം
    3. സ്ഥാനം
  6. 100 seers

    src:crowdShare screenshot
    1. noun (നാമം)
    2. 100 സേർ
  7. seeing red

    ♪ സീയിംഗ് റെഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കോപം കൊണ്ടു ഭ്രാന്തുപിടിച്ച, ദേഷ്യമുള്ള, കുപിത, കോപി, കോപിത
    1. idiom (ശൈലി)
    2. നീരസത്താടെ, അങ്ങേയറ്റത്തെ നീരസത്തോടെ, രോഷാകുലമായി, അമർഷത്തോടെ, വിരോധമായി
  8. make someone see red

    ♪ മെയ്ക് സംവൺ സീ റെഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കോപിഷ്ഠനാക്കുക, അസഹ്യപ്പെടുത്തുക, ശല്യപ്പെടുത്തുക, അലട്ടുക, മുഷിപ്പിക്കുക
    1. verb (ക്രിയ)
    2. കുപിതനാക്കുക, ക്ഷുബ്ധനാക്കുക, ക്രുദ്ധനാക്കുക, രോഷം കൊള്ളിക്കുക, കലികൊള്ളിക്കുക
    3. ഭ്രാന്തുപിടിപ്പിക്കുക, പ്രകോപിപ്പിക്കുക, ദേഷ്യം വരുത്തുക, ചിത്തഭ്രമമുണ്ടാക്കുക, ഭ്രാന്താക്കുക
    4. ശല്യപ്പെടുത്തുക, അസഹ്യപ്പെടുത്തുക, ദേഷ്യം പിടിപ്പിക്കുക, സഹികെടുത്തുക, ആയാസപ്പെടുത്തുക
    5. കുപിതനാക്കുക, കോപിപ്പിക്കുക, ദേഷ്യപ്പെടുത്തുക, ക്ഷുബ്ധനാക്കുക, ഈർഷ്യയുണ്ടാക്കുക
    6. ക്രോധം ജ്വലിപ്പിക്കുക, കോപമുണ്ടാക്കുക, കോപിപ്പിക്കുക, ദേഷ്യപ്പെടുത്തുക, കലികൊള്ളിക്കുക
  9. sight-seer

    ♪ സൈറ്റ്-സീയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിനോദസഞ്ചാരി, സഞ്ചാരി, പര്യടകൻ, ദേശസഞ്ചാരി, ദേശികൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക