1. see someone

    ♪ സീ സംവൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൂടെ നിൽക്കുക, തുണയായിരിക്കുക, വിഷമങ്ങൾ പൂർണ്ണമായി തരണംചെയ്യുന്നതുവരെ തുണ നല്കുക, പ്രോത്സാഹിപ്പക്കുക, താങ്ങിനിർത്തുക
  2. see someone through

    ♪ സീ സംവൺ ത്രൂ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. താങ്ങുകൊടുക്കുക, വിഷമങ്ങൾ പൂർണ്ണമായി തരണംചെയ്യുന്നതുവരെ തുണ നല്കുക, പ്രതിബന്ധങ്ങൾ തരണം ചെയ്തു മുന്നേറാൻ സഹായിക്കുക, ഒരാളെ സാമ്പത്തികപ്രശ്നങ്ങൾക്കു കീഴ്പ്പെടാതിരിക്കാൻ സഹായിക്കുക, നിലനിർത്തിപ്പോരുക
  3. make someone see the light

    ♪ മെയ്ക് സംവൺ സീ ദ ലൈറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ന്യായാന്യായങ്ങൾ പറഞ്ഞുബോദ്ധ്യപ്പെടുത്തുക, കാര്യം പറഞ്ഞു മനസ്സിലാക്കുക, സംസാരിച്ചു ബോദ്ധ്യപ്പെടുത്തുക, പറഞ്ഞുപാട്ടിലാക്കുക, പ്രേരണയിലൂടെ ഒരാളുടെ അഭിപ്രായം മാറ്റിക്കുക
    3. കാര്യം പറഞ്ഞുമനസ്സിലാക്കുക, ന്യായം പറഞ്ഞ ബോദ്ധ്യം വരുത്തുക, സംസാരിച്ചു ബോദ്ധ്യപ്പെടുത്തുക, പറഞ്ഞുപാട്ടിലാക്കുക, പ്രേരണയിലൂടെ ഒരാളുടെ അഭിപ്രായം മാറ്റിക്കുക
  4. make someone see red

    ♪ മെയ്ക് സംവൺ സീ റെഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കോപിഷ്ഠനാക്കുക, അസഹ്യപ്പെടുത്തുക, ശല്യപ്പെടുത്തുക, അലട്ടുക, മുഷിപ്പിക്കുക
    1. verb (ക്രിയ)
    2. കുപിതനാക്കുക, ക്ഷുബ്ധനാക്കുക, ക്രുദ്ധനാക്കുക, രോഷം കൊള്ളിക്കുക, കലികൊള്ളിക്കുക
    3. ക്രോധം ജ്വലിപ്പിക്കുക, കോപമുണ്ടാക്കുക, കോപിപ്പിക്കുക, ദേഷ്യപ്പെടുത്തുക, കലികൊള്ളിക്കുക
    4. കോപിപ്പിക്കുക, ദേഷ്യപ്പെടുത്തുക, രോഷാകുലനാക്കുക, കലികൊള്ളിക്കുക, ക്രോധപരവശനാക്കുക
    5. ശല്യപ്പെടുത്തുക, അസഹ്യപ്പെടുത്തുക, ദേഷ്യം പിടിപ്പിക്കുക, സഹികെടുത്തുക, ആയാസപ്പെടുത്തുക
    6. കുപിതനാക്കുക, കോപിപ്പിക്കുക, ദേഷ്യപ്പെടുത്തുക, ക്ഷുബ്ധനാക്കുക, ഈർഷ്യയുണ്ടാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക