- verb (ക്രിയ)
സംരംഭം വിജയിക്കുന്നു എന്ന് ഉറപ്പു വരുംവരെ കൂടെ ഉണ്ടായിരിക്കുക, കാര്യസാദ്ധ്യം വരെ നിറുത്താതെ പ്രവർത്തിക്കുക, നിഷ്ഠയോടെ പ്രവർത്തിക്കുക, നിറുത്താതെ പ്രയത്നിച്ചു കൊണ്ടേയിരിക്കുക, വിടാപ്പിടി പിടിക്കുക
- phrasal verb (പ്രയോഗം)
അവസാനം വരെ തുടരുക, പൂർത്തിയാക്കുക, തീർക്കുക, മുഴുമിപ്പിക്കുക, പരിപൂർണ്ണമാക്കുക
നിറുത്താതെ പോരാടുക, നിരാശതയും ബുദ്ധിമുട്ടുകളും കൂട്ടാക്കാതെ തീരുമാനത്തിലുറച്ചു പ്രവർത്തനം തുടരുക, അശ്രാന്തം പരിശ്രമിക്കുക, തളർന്നുപോകാതെ അദ്ധ്വാനിക്കുക, സ്ഥിരോത്സാഹം കാട്ടുക
- verb (ക്രിയ)
തളർന്നുപോകാതെ അദ്ധ്വാനിക്കുക, അശ്രാന്തം പരിശ്രമിക്കുക, സ്ഥിരോത്സാഹം കാട്ടുക, വിടാതെ ദീർഘപ്രയത്നം ചെയ്യുക, അനവരതം പ്രയത്നിക്കുക
അശ്രാന്തം പരിശ്രമിക്കുക, തളർന്നുപോകാതെ അദ്ധ്വാനിക്കുക, സ്ഥിരോത്സാഹം കാട്ടുക, വിടാതെ ദീർഘപ്രയത്നം ചെയ്യുക, അനവരതം പ്രയത്നിക്കുക
- verb (ക്രിയ)
ഉയർത്തുക, നിർദ്ദേശിക്കുക, ഉന്നയിക്കുക, മുന്നോട്ടു വയ്ക്കുക, അവതിരിപ്പിക്കുക