- verb (ക്രിയ)
- verb (ക്രിയ)
ആപത്തിനെ മുൻകൂട്ടിക്കണ്ട് തയ്യാറെടുക്കുക
- idiom (ശൈലി)
വെളിച്ചം കാണുക, ബുദ്ധിഉദിക്കുക, മനസ്സിലാക്കുക, ഗ്രഹിക്കുക, അറിയുക
- phrasal verb (പ്രയോഗം)
ധരിക്കുക, മനസ്സിലാക്കുക, ഗ്രഹിക്കുക, കണ്ടറിയുക, പഠിക്കുക
- idiom (ശൈലി)
വെളിച്ചംകാണുക, പൂർത്തിയാക്കപ്പെടുക, സാധിക്കുക, തീർക്കുക, പൂരിക്കുക
- verb (ക്രിയ)
ന്യായാന്യായങ്ങൾ പറഞ്ഞുബോദ്ധ്യപ്പെടുത്തുക, കാര്യം പറഞ്ഞു മനസ്സിലാക്കുക, സംസാരിച്ചു ബോദ്ധ്യപ്പെടുത്തുക, പറഞ്ഞുപാട്ടിലാക്കുക, പ്രേരണയിലൂടെ ഒരാളുടെ അഭിപ്രായം മാറ്റിക്കുക
കാര്യം പറഞ്ഞുമനസ്സിലാക്കുക, ന്യായം പറഞ്ഞ ബോദ്ധ്യം വരുത്തുക, സംസാരിച്ചു ബോദ്ധ്യപ്പെടുത്തുക, പറഞ്ഞുപാട്ടിലാക്കുക, പ്രേരണയിലൂടെ ഒരാളുടെ അഭിപ്രായം മാറ്റിക്കുക
- verb (ക്രിയ)
മതംമാറുക, മതപരിവർത്തനം ചെയ്യിക്കുക, അന്യമതത്തിൽ ചേർക്കുക, മാനസാന്തരപ്പെടുത്തുക, മാർക്കം കൂട്ടുക