1. see the sights

    ♪ സീ ദ സൈറ്റ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കാണേണ്ട കാഴ്ചകൾ കണ്ടുകൊണ്ടു യാത്രചെയ്യുക
    3. പട്ടണം സന്ദർശിക്കുക
  2. catch sight of see

    ♪ കാച്ച് സൈറ്റ് ഓഫ് സീ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒരുനോക്കു കാണുക, കണ്ണിൽപെടുക, കണ്ണുടക്കുക, കാഴ്ചയിൽ പെടുക, ക്ഷണദർശനം നടത്തുക
  3. sight-see in

    ♪ സൈറ്റ്-സീ ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൗതൂകദൃശ്യങ്ങൾ കാണാനായി ചുറ്റിനടക്കുക, സന്ദർശിക്കുക, ദർശിക്കുക, ചുറ്റിനടന്നു കാഴ്ചകൾ കാണുക, സ്ഥലങ്ങൾ സന്ദർശിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക