- verb (ക്രിയ)
അങ്ങനെ ഉണ്ടാകുമെന്ന് ഉത്തരവാദിത്തമേറ്റെടുക്കുക
- idiom (ശൈലി)
വെളിച്ചം കാണുക, ബുദ്ധിഉദിക്കുക, മനസ്സിലാക്കുക, ഗ്രഹിക്കുക, അറിയുക
വെളിച്ചംകാണുക, പൂർത്തിയാക്കപ്പെടുക, സാധിക്കുക, തീർക്കുക, പൂരിക്കുക
- idiom (ശൈലി)
കണ്ണോടുകൺ കാണുക, പരിപൂർണ്ണയോജിപ്പുണ്ടാകുക, യോജിക്കുക, പൊരുത്തപ്പടുക, എല്ലാവിധത്തിലും യോജിക്കുക
- verb (ക്രിയ)
സംരംഭം വിജയിക്കുന്നു എന്ന് ഉറപ്പു വരുംവരെ കൂടെ ഉണ്ടായിരിക്കുക, കാര്യസാദ്ധ്യം വരെ നിറുത്താതെ പ്രവർത്തിക്കുക, നിഷ്ഠയോടെ പ്രവർത്തിക്കുക, നിറുത്താതെ പ്രയത്നിച്ചു കൊണ്ടേയിരിക്കുക, വിടാപ്പിടി പിടിക്കുക