അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
see-saw
♪ സീ സോ
src:ekkurup
verb (ക്രിയ)
ഇടവിട്ടിടവിട്ട് ഒരറ്റം പൊങ്ങുകയും മറ്റെ അറ്റം താഴുകയും ചെയ്യുക, ആടുക, ഊഞ്ഞാലാടുക, ചാഞ്ചാടുക, മേല്പോട്ടും കീഴ്പോട്ടും ഇടവിട്ടു ചലിക്കുക
see-sawing
♪ സീ സോയിംഗ്
src:ekkurup
noun (നാമം)
ഏറ്റക്കുറച്ചിൽ, വ്യത്യാസം, ഭേദം, മാറ്റം, വ്യത്യസ്തത
ഒഴുക്ക്, നിരന്തരമാറ്റം, നിരന്തരപരിവർത്തനം, പരിവർത്തനം, പരിണാമസാദ്ധ്യത
ചാഞ്ചാട്ടം, ചഞ്ചലത, തരളത, ലോലക്കം, ഇളക്കം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക