-
seed
♪ സീഡ്- noun (നാമം)
-
seed bud
♪ സീഡ് ബഡ്- noun (നാമം)
- മുള
-
seed oil
♪ സീഡ് ഓയിൽ- noun (നാമം)
- വിത്തെണ്ണ
-
oil-seed
♪ ഓയിൽ-സീഡ്- noun (നാമം)
- എണ്ണക്കുരു
-
seed-box
♪ സീഡ് ബോക്സ്- noun (നാമം)
- തോട്
- വിത്തുറ
-
seed leaf
♪ സീഡ് ലീഫ്- noun (നാമം)
- വിത്തിലെ ബീജപത്രം
-
herb seed
♪ ഹേബ് സീഡ്- noun (നാമം)
- ഔഷധസസ്യക്കുരു
-
seed fish
♪ സീഡ് ഫിഷ്- noun (നാമം)
- മുട്ടയിടാറായ മത്സ്യം
-
seed time
♪ സീഡ് ടൈം- noun (നാമം)
- വിതയ്ക്കാനുചിതമായ സമയം
- വിതക്കാലം
-
seed coat
♪ സീഡ് കോട്ട്- noun (നാമം)
- ബീജകഞ്ചുകം
- വിത്തിന്റെ തോട്