1. seedy

    ♪ സീഡി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജീർണ്ണിച്ച, മലിനമായ, ഹീനമായ, അധമമായ, ദുഷിച്ച
    3. ജീർണ്ണിച്ച, നശിച്ചുകിടക്കുന്ന, ഉപേക്ഷിക്കപ്പെട്ട, കേടുപാടുകൾ തീർക്കാത്ത, അറ്റകുറ്റപ്പണി ചെയ്യാത്ത
  2. seediness

    ♪ സീഡിനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വൃത്തികേട്, അഴുക്കുപിടിച്ച സ്ഥിതി, അശുദ്ധി, അഴുക്ക്, മാലിന്യം
  3. seedy bar

    ♪ സീഡി ബാർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കുപ്രസിദ്ധിയുള്ള നിശാവിഹാരശാല, വൃത്തികെട്ടതും മാന്യമല്ലാത്തതുമായ മദ്യവിക്രയസ്ഥലം, വൃത്തികെട്ടതും മാന്യമല്ലാത്തതുമായ നിശാവിഹാരശാല, നിശാവിഹാരശാല, നിശാവിഹാരസ്ഥലം
  4. seedy nightclub

    ♪ സീഡി നൈറ്റ്ക്ലബ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുപ്രസിദ്ധിയുള്ള നിശാവിഹാരശാല, വൃത്തികെട്ടതും മാന്യമല്ലാത്തതുമായ മദ്യവിക്രയസ്ഥലം, വൃത്തികെട്ടതും മാന്യമല്ലാത്തതുമായ നിശാവിഹാരശാല, നിശാവിഹാരശാല, നിശാവിഹാരസ്ഥലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക