- idiom (ശൈലി)
കണ്ണോടുകൺ കാണുക, പരിപൂർണ്ണയോജിപ്പുണ്ടാകുക, യോജിക്കുക, പൊരുത്തപ്പടുക, എല്ലാവിധത്തിലും യോജിക്കുക
- adjective (വിശേഷണം)
യോജിപ്പുള്ള, ഇണക്കമായ, സ്വരച്ചേർച്ചയുള്ള, മിത്രബുദ്ധിയുള്ള, സൗഹാർദ്ദപരമായ
- verb (ക്രിയ)
മനസ്സിൽകാണുക, മനസ്സിൽ ചിത്രീകരിക്ക, ഭാവനയിൽ വരുത്തുക, സങ്കല്പിക്കുക, ധ്യാനിക്കുക
മനക്കണ്ണിൽ കാണുക, സങ്കല്പിക്കുക, മനസ്സിൽ രൂപം കൊടുക്കുക, ഭാവനയിൽ കാണുക, ഊഹിക്കുക
- verb (ക്രിയ)
സങ്കല്പിക്കുക, ഭാവനയിൽ വരുത്തുക, മനസ്സിൽ രൂപം നൽകുക, മനസ്സിൽകാണുക, ഭാവനയിൽ ചിത്രീകരിക്കുക
- verb (ക്രിയ)
വിയോജിക്കുക, എതിർപ്പു പ്രകടിപ്പിക്കുക, തർക്കിക്കുക, പിണങ്ങുക, ഭേദിക്കുക
വിയോജിക്കുക, യോജിക്കാതിരിക്കുക, ഏറ്റുമുട്ടുക, അഭിപ്രായ സംഘട്ടനമുണ്ടാകുക, അഭിപ്രായഭിന്നതയുണ്ടാകുക