- verb (ക്രിയ)
ആപത്തിനെ മുൻകൂട്ടിക്കണ്ട് തയ്യാറെടുക്കുക
- idiom (ശൈലി)
കോപിഷ്ഠനാക്കുക, അസഹ്യപ്പെടുത്തുക, ശല്യപ്പെടുത്തുക, അലട്ടുക, മുഷിപ്പിക്കുക
- verb (ക്രിയ)
കുപിതനാക്കുക, കോപിപ്പിക്കുക, ദേഷ്യപ്പെടുത്തുക, ക്ഷുബ്ധനാക്കുക, ഈർഷ്യയുണ്ടാക്കുക
കോപിപ്പിക്കുക, ദേഷ്യപ്പെടുത്തുക, രോഷാകുലനാക്കുക, കലികൊള്ളിക്കുക, ക്രോധപരവശനാക്കുക
ശല്യപ്പെടുത്തുക, അസഹ്യപ്പെടുത്തുക, ദേഷ്യം പിടിപ്പിക്കുക, സഹികെടുത്തുക, ആയാസപ്പെടുത്തുക
കുപിതനാക്കുക, ക്ഷുബ്ധനാക്കുക, ക്രുദ്ധനാക്കുക, രോഷം കൊള്ളിക്കുക, കലികൊള്ളിക്കുക
ക്രോധം ജ്വലിപ്പിക്കുക, കോപമുണ്ടാക്കുക, കോപിപ്പിക്കുക, ദേഷ്യപ്പെടുത്തുക, കലികൊള്ളിക്കുക