1. seeker

    ♪ സീക്കർ
    src:crowdShare screenshot
    1. noun (നാമം)
    2. തേടുന്നയാൾ
    3. തേടുന്നവൻ
    4. അന്വേഷകൻ
    5. ആരായുന്നവൻ
    6. തിരയുന്നവൻ
  2. office-seeker

    ♪ ഓഫീസ്-സീക്കർ
    src:crowdShare screenshot
    1. noun (നാമം)
    2. ഉന്നതസ്ഥാനേച്ഛയുള്ളവൻ
    3. സ്ഥാനമാനങ്ങൾ അഭിലഷിക്കുന്നവൻ
  3. status seeker

    ♪ സ്റ്റാറ്റസ് സീക്കർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഔന്നത്യത്തിലെത്താൻ തത്രപ്പെടുന്നവൻ, യശഃപ്രാർത്ഥി, ഉന്നത സാമൂഹ്യപദവിക്കു വേണ്ടി പരിശ്രമിക്കുന്നൻ, പദാഭിലാഷി, സ്ഥാനമോഹി
    3. പുതുപണക്കാരൻ, പുതുമടിശ്ശീലക്കാരൻ, പുത്തൻപ്രമാണി, ഔപാദികൻ, പെട്ടെന്നു പ്രതാപെെശ്വര്യങ്ങൾ ഉണ്ടായവൻ
  4. asylum seeker

    ♪ അസൈലം സീക്കർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അഭയാർത്ഥി, നാടുകടത്തപ്പെട്ടവൻ, രാജ്യഭ്രഷ്ടൻ, വിദേശിയായ അഭയാർത്ഥി, പ്രവാസി
  5. self-seeker

    ♪ സെൽഫ്-സീക്കർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഔന്നത്യത്തിലെത്താൻ തത്രപ്പെടുന്നവൻ, യശഃപ്രാർത്ഥി, ഉന്നത സാമൂഹ്യപദവിക്കു വേണ്ടി പരിശ്രമിക്കുന്നൻ, പദാഭിലാഷി, സ്ഥാനമോഹി
    3. സ്വാർത്ഥൻ, ആത്മപ്രശംസകൻ, സ്വാർത്ഥബുദ്ധി, ആത്മഗ്രാഹി, ഞാനെന്നഭാവമുള്ളവൻ
  6. pleasure-seeker

    ♪ പ്ലഷർ-സീക്കർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സുഖിമാൻ, സുഖലോലുപൻ, നല്ലഭക്ഷണവും നല്ലവീഞ്ഞും മറ്റുജീവിത സുഖസൗകര്യങ്ങളും ആസ്വദിച്ചു ജീവക്കുന്ന വ്യക്തി, ഐന്ദ്രിയകൻ, ഇന്ദ്രിയസുഖത്തിന് അടിമപ്പെട്ടവൻ
    3. ഭൗതികസുഖാസക്തൻ, സുഖലോലുപൻ, ഐന്ദ്രിയകൻ, ജീവിതം സുഖിക്കാനുള്ളതാണെന്നു വിശ്വസിക്കുന്നവൻ, സുഖമാണു ജീവിതലക്ഷ്യം എന്നു കരുതുന്നവൻ
    4. അലഞ്ഞുനടക്കുന്നയാൾ, തെണ്ടിനടക്കുന്നയാൾ, സുഖാന്വേഷി, ആഹ്ലാദാന്വേഷകൻ, ആനന്ദാന്വേഷകൻ
    5. ആനന്ദവാദി, സുഖഭോഗവാദി, ഐന്ദ്രിയകൻ, ഇന്ദ്രിയസുഖത്തിന് അടിമപ്പെട്ടവൻ, കാമകാമ
    6. ലെെംഗികസുഖാന്വേഷിയായ പണക്കാരൻ, ഭോഗനിരതൻ, അഭികൻ, കാമി, സ്ത്രീലമ്പടൻ
  7. job-seeker

    ♪ ജോബ്-സീക്കർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അപേക്ഷകൻ, സ്ഥാനാർത്ഥി, അർത്ഥി, അർത്ഥിനി, ഉദ്യോഗാർത്ഥി
    3. ഉദ്യോഗാർത്ഥി, സ്ഥാനാർത്ഥി, അപേക്ഷകൻ, വൃത്ത്യർത്ഥി, കാര്യാർത്ഥി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക