അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
seem like
♪ സീം ലൈക്ക്
src:ekkurup
phrasal verb (പ്രയോഗം)
സൂചിപ്പിക്കുക, സൂചന നൽകുക, ലാഞ്ഛനയുണ്ടായിരിക്കുക, ധാരണ നൽകുക, വ്യഞ്ജിപ്പിക്കുക
verb (ക്രിയ)
ദ്യോതിപ്പിക്കുക, ചുവയുണ്ടാകുക, വാസ വരുക, അടയാളുണ്ടായിരിക്കുക, തോന്നിപ്പിക്കുക
ഗന്ധമടിക്കുക, മണക്കുക, മണമടിക്കുക, ലാഞ്ഛനകാണിക്കുക, സൂചിപ്പിക്കുക
seem likely
♪ സീം ലൈക്ലി
src:ekkurup
verb (ക്രിയ)
സംഭാവ്യമെന്നു തോന്നുക, സംഭാവ്യമെന്നു കാണപ്പെടുക, അടുത്തെത്തുക, ഏതു നിമിഷവും സംഭവിക്കാവുന്ന സ്ഥിതിയിലാവുക, തലയ്ക്കുമീതെ തൂങ്ങുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക