1. seemingly

    ♪ സീമിംഗ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. കാഴ്ചയ്ക്ക്, കാഴ്ചയിൽ തോന്നിക്കുംപോലെ, ബാഹ്യദൃഷ്ട്യാ, ബാഹ്യദൃഷ്ടിയിൽ, പുറമേ ഉള്ള കാഴ്ചയിൽ
  2. outward seeming

    ♪ ഔട്ട്വേഡ് സീമിംഗ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പ്രത്യക്ഷമായി
  3. seem

    ♪ സീം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കണ്ടാൽ അങ്ങനെ തോന്നുക, കാഴ്ചയിൽ തോന്നുക, തോന്നുക, ആണെന്നു തോന്നുക, തോന്നും പോലെയിരിക്കുക
  4. seeming

    ♪ സീമിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പോലുള്ള, കാഴ്ചയിലുള്ള, പ്രത്യക്ഷമായ, പ്രകടമായ, ഐന്ദ്രിയക
  5. seemly

    ♪ സീംലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉചിതമായ, ഒത്ത, തക്ക, സഭ്യം, യഥാർഹമായ
  6. seem immi-nent

    ♪ സീം ഇമിനന്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സംഭാവ്യമെന്നു തോന്നുക, സംഭാവ്യമെന്നു കാണപ്പെടുക, അടുത്തെത്തുക, ഏതു നിമിഷവും സംഭവിക്കാവുന്ന സ്ഥിതിയിലാവുക, തലയ്ക്കുമീതെ തൂങ്ങുക
  7. seem reasonable

    ♪ സീം റീസണബിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനുമാനത്തിനു ഹേതുവാകുക, യുക്തിപൂർവ്വമായി തോന്നുക, പ്രതീക്ഷിക്കാവുന്നതായിരിക്കുക, യുക്തിപൂർവം തെളിയിക്കാവുന്നതായിരിക്കുക, മനസ്സിലാക്കാവുന്ന അർത്ഥമുള്ളതായിരിക്കുക
  8. seem to be

    ♪ സീം ടു ബീ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഒരു പ്രത്യേക പ്രതീതിയുണ്ടാകുക, നോട്ടംകൊണ്ടു ഭാവം പ്രകടമാകുക, കാണപ്പെടുക, തോന്നുക, തോന്നിക്കുക
  9. seem likely

    ♪ സീം ലൈക്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സംഭാവ്യമെന്നു തോന്നുക, സംഭാവ്യമെന്നു കാണപ്പെടുക, അടുത്തെത്തുക, ഏതു നിമിഷവും സംഭവിക്കാവുന്ന സ്ഥിതിയിലാവുക, തലയ്ക്കുമീതെ തൂങ്ങുക
  10. seem to

    ♪ സീം ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തോന്നുക, ആണെന്നു തോന്നുക, കാണപ്പെടുക, തോന്നിക്കുക, അങ്ങനെ കാണപ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക