1. seepage

    ♪ സീപ്പേജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഊറൽ, ഒഴുക്ക്, പ്രക്ഷരണം, സ്രവം, നിസ്രവം
    3. ഉൾപ്രവേശം, ഉൾപൂകൽ, ഉൾപ്രവേശിക്കൽ, അകത്തുചെല്ലൽ, ഒലിക്കൽ
    4. ചോർച്ച, ജലവാർച്ച, ചോർന്നിറങ്ങൽ, ചോരൽ, ചോർന്നുപോകൽ
    5. രക്ഷപ്പെടൽ, കടക്കൽ, ചോർച്ച, ചോർന്നിറങ്ങൽ, സ്രാവം
    6. ഉദ്വമനം, വമിക്കൽ, സ്രവിക്കൽ, വെളിയിലേക്ക് അയയ്ക്കൽ, പുറത്തേക്കു വിടൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക