1. seethe

    ♪ സീദ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തിളയ്ക്കുക, തിളച്ചുപൊങ്ങുക, കായുക, തിളച്ചു പത വരുക, നുരവരുക
    3. നിറഞ്ഞുകവിയുക, എമ്പാടുമാകുക, ഇരച്ചുകയറുക, തിളച്ചുപൊങ്ങുക, വേകുക
    4. രോഷം കൊണ്ട് തിളയ്ക്കുക, രോഷം തിളച്ചുമറിയുക, കോപപരവശനാകുക, ചൂടാകുക, തട്ടിക്കയറുക
  2. seething

    ♪ സീതിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുപിത, കോപി, കോപിത, അമർഷ, അമർഷിത
    3. കോപാധീനനായ, കോപാകുലനായ, ക്രോധാവിഷ്ടനായ, കുപിതനായ, ക്ഷുബ്ധനായ
    4. കോപിച്ച, കുപിതം, കുപിത, കോപിത, ക്ഷുബ്ധനായ
    5. രോഷാകുലം, ക്രോധാവിഷ്ടമായ, അതിക്രുദ്ധമായ, അരിശംമൂത്ത, കലികയറിയ
    6. ക്രോധം പൂണ്ട, ക്രോധാവിഷ്ഠനായ, വലിയ കോപം കാണിക്കുന്ന, കുപിതനായ, അതിരുഷിത
    1. idiom (ശൈലി)
    2. കോപിഷ്ഠനായ, കുപിത, കോപി, കോപിത, അമർഷ
    1. phrase (പ്രയോഗം)
    2. കുപിത, കോപി, കോപിത, അമർഷ, അമർഷിത
  3. seethe with

    ♪ സീദ് വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിറഞ്ഞിരിക്കുക, മെത്തുക, തിങ്ങുക, നിറയുക, തൂരുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക