1. segment

    ♪ സെഗ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭാഗം, തുണ്ടം, കഷണം, ശകലം, നുറുക്ക്
    3. വിഭാഗം, ഭാഗം, പരിഛേദം, ഘടകം, ഘടകഭാഗം
    1. verb (ക്രിയ)
    2. അംശിക്കുക, ഭാഗിക്കുക, വിഭജിക്കുക, ഖണ്ഡിക്കുക, ഉപവിഭാഗങ്ങളാക്കുക
  2. segmental

    ♪ സെഗ്മെന്റൽ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഖൺഡമായ
    3. ഖൺഡത്തെ സംബന്ധിച്ച
  3. segmentation

    ♪ സെഗ്മെന്റേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഖൺഡം
    3. വിഭജനം
    4. വിഭാഗം
  4. segmentalize

    ♪ സെഗ്മെന്റലൈസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഭാഗങ്ങളായി വേർതിരിക്കുക
  5. segmented

    ♪ സെഗ്മെന്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സന്ധിബന്ധങ്ങളുള്ള, കൂട്ടിച്ചേർക്കപ്പെട്ട, ഓഗണ, നിയുക്ത, സംയോജിപ്പിക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക