1. segregative

    ♪ സെഗ്രഗേറ്റീവ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അകറ്റിനിർത്തുന്നതായ
  2. segregate

    ♪ സെഗ്രഗേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അകറ്റിനിറുത്തുക, പിരിക്കുക, പിരിച്ചുമാറ്റുക, അകറ്റുക, വിടിർക്കുക
  3. non-segregated

    ♪ നോൺ-സെഗ്രിഗേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൂർണ്ണമായ, വർഗ്ഗവിവേചനം ഇല്ലാതാക്കപ്പെട്ട, വർണ്ണവിവേചനം ഇല്ലാതായ, വേർതിരിവില്ലാത്ത, ഒരുമിച്ചു ചേർക്കപ്പെട്ട
  4. segregated

    ♪ സെഗ്രഗേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒറ്റപ്പെട്ട, ഒറ്റതിരിഞ്ഞ, ഏകാന്തമായ, ദുഷ്പ്രാപം, ദുർഗ്ഗമ
    3. ഒറ്റപ്പെട്ട, ഒറ്റയ്ക്കായ, ഏകിത, ഒറ്റപ്പെടുത്തിയ, ഏകമാക്കിയ
    4. വെവ്വേറെയായ, പ്രത്യേകം പ്രത്യേകമായ, വിച്ഛിന്ന, വേർപെടുത്തിയ, വ്യാസക്ത
    1. idiom (ശൈലി)
    2. തനിച്ചായ, ആശയപരമായ പിന്തുണയില്ലാത്ത, അംഗവിഛേദംവന്ന, ഒറ്റപ്പെട്ട, നിർഭിന്ന
  5. segregate oneself

    ♪ സെഗ്രഗേറ്റ് വൺസെൽഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്വയം ഒറ്റപ്പെടുക, ഒറ്റയ്ക്കാക്കുക, ഒറ്റതിരിക്കുക, അകറ്റുക, സ്വയം ഒളിക്കുക
  6. segregation

    ♪ സെഗ്രഗേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഏകാന്തത, ഒറ്റയ്ക്കാക്കൽ, ഒറ്റപ്പെടുത്തൽ, വിഘടിപ്പിക്കൽ, ഒറ്റതിരിക്കൽ
    3. വിഭജനം, ഭാഗം, ഭജനം, വിഭാജനം, വിഭജിക്കൽ
    4. വിഭജനം, വേർപിരിക്കൽ, വിഭേദം, വേർപെടുത്തൽ, വേർപാട്
    5. വേർപിരിക്കൽ, വേർപാട്, വിടിർവ്, വിയോഗം, വേർപെടുത്തൽ
    6. അകറ്റൽ, പിരിക്കൽ, വെവ്വേറെ ആയിവയ്ക്കൽ, സംരക്ഷണം, അഭയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക