- adjective (വിശേഷണം)
കാൽനഖങ്ങളിൽ റാഞ്ചിയെടുക്കുന്ന
- idiom (ശൈലി)
വെയിലുള്ളപ്പോൾ കച്ചി ഉണക്കുക, കാറ്റുള്ളപ്പോൾ തൂറ്റുക, കിട്ടിയ അവസരം പരമാവധി പ്രയോജനപ്പെടുത്തുക, പരമാവധി നേട്ടമാക്കിയെടുക്കുക, കഴിയുന്നത്ര ഗുണഫലം നേടിയെടുക്കുക
- verb (ക്രിയ)
പിടിക്കുക, കെെപ്പിടിയിലാക്കുക, പിടിച്ചെടുക്കുക, പിടിച്ചുപറിക്കുക, പറ്റുക
- phrasal verb (പ്രയോഗം)
തട്ടിപ്പറിക്കുക, പെട്ടെന്നു വാങ്ങിക്കുക, അവസരം സോത്സാഹം കെെക്കൊള്ളുക, പെട്ടെന്നു കരസ്തമാക്കുക, റാഞ്ചുക
- verb (ക്രിയ)
ചാടിവീഴുക, സ്വീകരിക്കാൻ ചാടിച്ചെല്ലുക, രണ്ടുകെെയും നീട്ടി സ്വീകരിക്കുക, ഇരുകെെകളും നീട്ടി സ്വീകരിക്കുക, റാഞ്ചുക
അത്യുത്സാഹത്തോടെ സ്വീകരിക്കുക, റാഞ്ചുക, റാഞ്ചിപ്പിടിക്കുക, കൊത്തിക്കൊണ്ടു പോകുക, പിടിച്ചുപറിക്കുക
പ്രത്യേകം തിരഞ്ഞെടുക്കുക, ശ്രദ്ധകേന്ദ്രീകരിക്കുക, ശ്രദ്ധചെലുത്തുക, ഏകാഗ്രമാക്കുക, ഏകത്ര കേന്ദ്രീകരിക്കുക