1. seizure

    ♪ സെയിഷർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പിടിച്ചടക്കൽ, ആച്ഛേദം, ആച്ഛേദനം, ആഹാര്യം, ആഹൃതി
    3. കണ്ടുകെട്ടൽ, കണ്ടുകെട്ട്, ഉപഹരണം, കലന, കലനം
    4. മനുഷ്യാപരണം, ആളെ തട്ടിക്കൊണ്ടുപോകൽ, കുട്ടികളെ പിടിച്ചുകൊണ്ടുപോകൽ, പിള്ളേരെപ്പിടുത്തം, ആൾമോഷണം
    5. ചുഴലി, മൃഗി, അപസ്മാരം, അപസ്മാരബാധ, ദണ്ഡമിളക്കം
  2. febrile seizure

    ♪ ഫെബ്രൈൽ സീഷർ
    src:crowdShare screenshot
    1. noun (നാമം)
    2. ജ്വരസന്നി
  3. seizure of power

    ♪ സെയിഷർ ഓഫ് പവർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പട്ടാളഅട്ടിമറി, പട്ടാളം അധികാരം പിടിച്ചെടുക്കൽ, അട്ടിമറി, ഭരണഅട്ടിമറി, അധികാരം പിടിച്ചെടുക്കൽ
    3. ജനക്ഷോഭം, പ്രക്ഷോഭം, വിക്ഷോഭം, പ്രകോപം, രാഷ്ട്രീയമോ സാമൂഹ്യമോ ആയ മഹാക്ഷോഭം
    4. വിപ്ലവം, കലാപം, ഭരണമാറ്റം, സായുധവിപ്ലവം, സായുധകലാപം
    5. അട്ടിമറി, പട്ടാളഅട്ടിമറി, ഭരണഅട്ടിമറി, അധികാരം പിടിച്ചെടുക്കൽ, പട്ടാളം അധികാരം പിടിച്ചെടുക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക