1. select

    ♪ സെലക്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തിരഞ്ഞുനോക്കിയെടുത്ത, സസൂക്ഷ്മം തെരഞ്ഞെടുത്ത, ശ്രദ്ധാപൂർവ്വം നേരിട്ടു തിരഞ്ഞെടുത്ത, ആരാഞ്ഞെടുത്ത, പ്രത്യേകം തിരഞ്ഞെടുത്ത
    3. കുറച്ചുപേരുടെ കുത്തകയായ, വിശിഷ്ടരായ, പ്രത്യേക പ്രീതിപാത്രമായ, അഭിമത, പ്രത്യേകാനുകൂല്യങ്ങൾ അനുഭവിക്കുന്ന
    1. verb (ക്രിയ)
    2. തിരിഞ്ഞെടുക്കുക, തെരഞ്ഞെടുക്കുക, തിരഞ്ഞെടുക്കുക, നോക്കി എടുക്കുക, കടയുക
  2. to select

    ♪ ടു സെലക്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തിരഞ്ഞെടുക്കുക
  3. selection

    ♪ സെലക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. തിരഞ്ഞെടുക്കൽ, തിരഞ്ഞെടുപ്പ്, ചയനം, നിർദ്ധാരണം, വരിക്കൽ
    3. അണി, നിര, നാനാവിധത്വം, ബഹുമുഖ ത്വം, കൂട്ടം
    4. സമാഹാരം, തെരഞ്ഞെടുത്ത കൃതികളുടെ സമാഹാരം, മിശ്രണം, നാനാദ്രവ്യ സമ്മിശ്രണം, പലതരംവസ്തുക്കൾ ഇടകലർത്തിയത്
  4. selective

    ♪ സെലക്ടീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നല്ലതുമാത്രം തിരിഞ്ഞെടുക്കുന്ന, മികച്ചതുമാത്രം തിരഞ്ഞെടുക്കുന്ന, വേണ്ടതുമാത്രം തെരഞ്ഞെടുക്കുന്ന, വിവേചനശേഷിയുള്ള, സൂക്ഷ്മദർശിയായ
  5. select committee

    ♪ സെലക്ട് കമ്മിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. തിരഞ്ഞെടുപ്പുസമിതി
  6. vote someone in select

    ♪ വോട്ട് സംവൺ ഇൻ സെലക്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വോട്ടുമൂലം തിരഞ്ഞെടുക്കുക, തെരഞ്ഞെടുത്തയയ്ക്കുക, വോട്ടുചെയ്തു തെരഞ്ഞെടുക്കുക, തെരഞ്ഞെടുക്കുക, തിരഞ്ഞെടുക്കുക
  7. selection and rejection

    ♪ സെലക്ഷൻ ആൻഡ് റിജക്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. വരണനിരാകരണങ്ങൾ
  8. non-selective

    ♪ നോൺ-സെലക്ടിവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിവേചനമില്ലാത്ത, വകതിരിവില്ലാത്ത, ഭേദാഭേദമില്ലാത്ത, വിവേചനാരഹിതമായ, തരാതരം നോക്കാത്ത
  9. select for

    ♪ സെലക്ട് ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിയമിക്കുക, നിയോഗിക്കുക, ആക്കുക, സ്ഥാനക്കയറ്റം നൽകുക, പദവിയിലേക്കു നിശ്ചയിക്കുക
  10. selection of food

    ♪ സെലക്ഷൻ ഓഫ് ഫുഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പഥ്യാഹാരക്രമം, പഥ്യാഹാരം, പഥ്യം, പത്ഥ്യം, പാകം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക