1. self determination

    ♪ സെൽഫ് ഡിറ്റർമിനേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വാതന്ത്യ്രം, രാഷ്ട്രീയസ്വാതന്ത്യ്രം, സ്വയംഭരണം, ദേശീയസ്വാതന്ത്യ്രം, വിദേശാധിപത്യത്തിൽനിന്നോ സ്വേച്ഛാധിപത്യത്തിൽ നിന്നോ ഉള്ള മുക്തി
  2. self-determining

    ♪ സെൽഫ് ഡിറ്റർമിനിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വയംഭരണമായ, സ്വയംഭരണാവകാശമുള്ള, സ്വയംശാസിതമായ, സ്വയംഭരണാധികാരമുള്ള, സ്വയംഭരണം നടത്തുന്ന
    3. സ്വയംഭരണം നടത്തുന്ന, സ്വതന്ത്രമായ, സർവ്വതന്ത്രസ്വതന്ത്രമായ, വിശൃംഖല, പരമാധികാരമുള്ള
    4. സ്വതന്ത്ര, സ്വതന്ത്രമായ, സ്വാതന്ത്യ്രമുള്ള, സ്വയംഭരണമുള്ള, സ്വയംശാസിതമായ
    5. സ്വതന്ത്രമായ, സ്വതന്ത്ര പരമാധികാരമുള്ള, സ്വയംഭരണാധികാരമുള്ള, ഏകചക്ര, ഒരേ രാജാവിനാൽ ഭരിക്കപ്പെടുന്ന
  3. self-determination

    ♪ സെൽഫ് ഡിറ്റർമിനേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വാതന്ത്യ്രം, സ്വതന്ത്രത, മോചനം, വിമുക്തി, നിർമ്മോക്ഷം
    3. ഭരണസ്വാതന്ത്ര്യം, സ്വയംഭരണം, സ്വയംഭരണാവകാശം, സ്വരാജ്യം, സ്വാരാജ്യം
    4. ചിന്താസ്വാതന്ത്യ്രം, അഭിപ്രായസ്വാതന്ത്യ്രം, സ്വതന്ത്രേച്ഛ, സ്വച്ഛന്ദത, സ്വതന്ത്രചിത്തം
    5. പരമാധികാരരാജ്യം, സർവ്വസ്വതന്ത്രമായ പരമാധികാരം, സ്വാതന്ത്ര്യം, സ്വതന്ത്രപരമാധികാരം, സ്വയംഭരണാധികാരം
    6. സ്വാതന്ത്യ്രം, സ്വയാധീനത, സ്വയാധികാരം, രാഷ്ട്രീയസ്വാതന്ത്യ്രം, അപാരതന്ത്യ്രം
  4. selfdetermining

    ♪ സെൽഫ്ഡിറ്റർമിനിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വതന്ത്ര, അതന്ത്ര, അനപേക്ഷ, പരാശ്രയമില്ലാത്ത, ഉന്മുക്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക