- adjective (വിശേഷണം)
സ്വയംഭരണം നടത്തുന്ന, സ്വതന്ത്രമായ, സർവ്വതന്ത്രസ്വതന്ത്രമായ, വിശൃംഖല, പരമാധികാരമുള്ള
- noun (നാമം)
- noun (നാമം)
സ്വാതന്ത്യ്രം, രാഷ്ട്രീയസ്വാതന്ത്യ്രം, സ്വയംഭരണം, ദേശീയസ്വാതന്ത്യ്രം, വിദേശാധിപത്യത്തിൽനിന്നോ സ്വേച്ഛാധിപത്യത്തിൽ നിന്നോ ഉള്ള മുക്തി
- noun (നാമം)
സ്വാതന്ത്യ്രം, സ്വതന്ത്രത, അപാരതന്ത്യ്രം, സ്വയാധികാരം, സ്വരാജ്യം
ഭരണസ്വാതന്ത്ര്യം, സ്വയംഭരണം, സ്വയംഭരണാവകാശം, സ്വരാജ്യം, സ്വാരാജ്യം
ജനാധിപത്യം, ജനതാധിപത്യം, ജനാധിപത്യവ്യവസ്ഥിതി, ജനങ്ങളുടെ സ്വയംഭരണം, ജനങ്ങൾ ജനങ്ങൾക്കുവേണ്ടി നടത്തുന്ന ഭരണസമ്പ്രദായം
അച്ചടക്കം, സ്വഭാവഗുണം, മാന്യമായ പെരുമാറ്റം, നല്ല പെരുമാറ്റം, നല്ലസ്വഭാവം
പരമാധികാരരാജ്യം, സർവ്വസ്വതന്ത്രമായ പരമാധികാരം, സ്വാതന്ത്ര്യം, സ്വതന്ത്രപരമാധികാരം, സ്വയംഭരണാധികാരം
- adjective (വിശേഷണം)
സ്വതന്ത്ര, അതന്ത്ര, അനപേക്ഷ, പരാശ്രയമില്ലാത്ത, ഉന്മുക്ത
- adjective (വിശേഷണം)
ചേരാത്ത, ചേർന്നു നിൽക്കാത്ത, സഖ്യംചേരാത്ത, സഖ്യമില്ലാത്ത, അംഗമായി ചേരാത്ത