1. self-abnegation

    ♪ സെൽഫ് അബ്നഗേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. സ്വയം ത്യാഗം
    3. സ്വാർത്ഥത്യാഗം
    4. സ്വാർത്ഥതത്യാഗം
    5. ആത്മനിരാസം
    6. അതമനിരസനം
  2. self-abnegating

    ♪ സെൽഫ് അബ്നഗേറ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മിതഭോജിയായ, അല്പാഹാര, ഇന്ദ്രിയനിഗ്രഹമുള്ള, സുഖാനനുഭവ വർജ്ജനംചെയ്ത, ആത്മത്യാഗിയായ
    3. സന്ന്യാസജീവിതം നയിക്കുന്ന, പരിവ്രാജകനായ, വൈരാഗിയായ, പ്രവ്രജിത, അവധൂതനായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക