1. self-admiring

    ♪ സെൽഫ് അഡ്മയറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആത്മാരാധകനായ, ആത്മാനുരാഗിയായ, വൃഥാഭിമാനിയായ, ആത്മപ്രശംസകനായ, തന്നെത്തന്നെ സ്നേഹിക്കുന്ന
    3. വ്യഥാഭിമാനിയായ, ദുരഭിമാനമുള്ള, ആത്മാനുരാഗിയായ, ദർപ്പി, മിഥ്യാഗർവ്വമുള്ള
  2. self-admiration

    ♪ സെൽഫ് അഡ്മിറേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. തന്നെക്കുറിച്ചുതന്നെയുള്ള ഭിഥ്യാഭിമാനം, ധനവും ശേഷിയും മറ്റും ഇല്ലെങ്കിലും ഉണ്ടെന്നുള്ള ഭാവം, അസ്ത്യാനം, കരുവം, കവിച്ചിൽ
    3. ആത്മാരാധന, ആത്മാനുരാഗം, ദേഹാഭിമാനം, സ്വാനുരാഗം, ഡംഭം
    4. ഡംഭം, ഡംഭ്, ഢീക്ക്, അഹംഭാവം, ദേഹാഭിമാനം
    5. അഹങ്കാരം, ഗർവം, മദം, ഗർവ്വ്, ഗർവ്വം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക