- noun (നാമം)
- adjective (വിശേഷണം)
അഹങ്കാരമുള്ള, ഉദ്ധതമായ, ധിക്കാരപരമായ, ധാർഷ്ട്യമുള്ള, ദുരഹങ്കാരിയായ
ധിക്കാരിയായ, ധിക്കാരമുള്ള, ഗർവ്വുള്ള, ഔദ്ധത്യമുള്ള, അവിനീതമായ
ദൃഢപ്രസ്താവരീതിയിലുള്ള, ആത്മവിശാസമുള്ള, അസന്ദിഗ്ദ്ധമായ, ആധികാരികമായ, ഉറപ്പിച്ചുള്ള
ഉദ്ധതമായ, അഹംഭാവിയായ, ദുരഹങ്കാരിയായ, അഹംഭാവമുള്ള, തലക്കനമുള്ള
അഹമ്മതിയുള്ള, ധാർഷ്ട്യമുള്ള, അഹംഭാവമുള്ള, ദുരഭിമാനമുള്ള, മിഥ്യാഗർവ്വമുള്ള