- noun (നാമം)
ആത്മവിശ്വാസം, ആത്മപ്രത്യയം, ആത്മധെെര്യം, സങ്കോചമില്ലായ്മ, ആത്മവീര്യം
- adjective (വിശേഷണം)
ആത്മവിശ്വാസമുള്ള, തന്നിൽ പൂർണ്ണവിശ്വാസമുള്ള, തെറ്റുപറ്റാത്ത, അപ്രമാദിത്വമുള്ള, ആത്മധെെര്യമുള്ള
ചിത്തസ്വാധീനമുള്ള, ആത്മവിശ്വാസമുള്ള, ആത്മനിയന്ത്രണമുള്ള, ശാന്തനായ, അക്ഷ്ധ
സാഹസിയായ, എടുത്തുചാട്ടമുള്ള, അമിത ആത്മവിശ്വാസമുള്ള, സ്വയം മുന്നേറ്റുന്ന, അമിതമായി ആത്മവിശ്വാസമുള്ള
നിസ്സന്ദേഹമായ സ്ഥെെര്യമുള്ള, സ്വപ്രത്യയനേയമായ, ആത്മവിശ്വാസമുള്ള, തനിക്കുതാൻപോന്ന, പൂർണ്ണവിശ്വാസമുള്ള
സ്വഭാവദാർഢ്യമുള്ള, സ്വാഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്ന, തനിക്കുതാൻപോന്ന, സ്വപ്രത്യയനേയമായ, ആത്മവിശ്വാസമുള്ള