1. self-conscious

    ♪ സെൽഫ് കോൺഷ്യസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. എല്ലാവരും ശ്രദ്ധിക്കുന്നു എന്നതോന്നലാൽ അസ്വസ്ഥമായ, പെരുമാറ്റത്തിലെ സ്വാഭാവികത നഷ്ടപ്പെടുംവണ്ണം അവനവനെപ്പറ്റി ചിന്തിക്കുന്ന, സ്വാത്മബോധമുള്ള, ആത്മാവബോധമുള്ള, സ്വയംബോധമുള്ള
  2. self-consciousness

    ♪ സെൽഫ് കോൺഷ്യസ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആത്മവിശ്വാസക്കുറവ്, ആത്മവിശ്വാസമില്ലായ്മ, നിർമ്മാനം, ഭയം, നാണം
    3. ആന്തരനിരോധം, ആന്തരികവിലക്ക്, ഉൾവിലക്ക്, വെെകാരികമായ എതിർപ്പ്, നിരോധം
    4. എളിമ, വിനയം, വിനീതി, വിനയനം, വണക്കം
    5. നാണം, ലജ്ജ, ഒച്ചം, അശട്, ആകുണ്ഠനം
    6. ഞെരുക്കം, നിർബന്ധം, തടസ്സം, രുണ്ഠനം, രുണ്ഡനം
  3. make self-conscious

    ♪ മെയ്ക് സെൽഫ്-കോൺഷ്യസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വല്ലായ്മ വരുത്തുക, ലജ്ജിതനാക്കുക, നാണക്കേടു തോന്നിപ്പിക്കുക, അവമാനിക്കുക, അവഹേളിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക