1. self-control

    ♪ സെൽഫ് കൺട്രോൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. ആത്മനിയന്ത്രണം, ആത്മസംയമം, ആത്മസംയമനം, മനോനിഗ്രഹം, വാഗ്യ
  2. loose self-control

    ♪ ലൂസ് സെൽഫ്-കൺട്രോൾ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വികാരാവേശം കൊണ്ടുതന്നെത്തന്നെ മറക്കുക, തന്നത്താൻ മറക്കുക, ആത്മനിയന്ത്രണം വിടുക, ആത്മനിയന്ത്രണം നഷ്ടപ്പെടുക, മനോനിയന്ത്രണം ഇല്ലാതാവുക
  3. self-controlled

    ♪ സെൽഫ് കൺട്രോൾഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അക്ഷോഭ്യ, ക്ഷോഭിപ്പിക്കാൻ കഴിയാത്ത, ഇളക്കമില്ലാത്ത, എളുപ്പം ക്ഷോഭിക്കാത്ത, എളുപ്പം വികാരവിധേയനാകാത്ത
    3. മനോനിയന്ത്രണമുള്ള, ശാന്തത കെെവിടാത്ത, പ്രശാന്ത, അക്ഷുബ്ധ, നിശാന്ത
    4. സ്വസ്ഥമായ, മനഃസ്ഥെെര്യമുള്ള, പ്രശാന്ത, അക്ഷുബ്ധമായ, പ്രസന്നമായ
    5. നിർവികാര, വികാരരഹിതമായ, നിസ്സംഗ, അവികാര, വികാരധീനനാകാത്ത
    6. സഹിഷ്ണു, സഹിഷ്ണുതയുള്ള, തിതിക്ഷുവായ, ദീർഘക്ഷമയുള്ള, പൊറുക്കുന്ന
  4. lose one's self-control

    ♪ ലൂസ് വൺസ് സെൽഫ്-കൺട്രോൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്വബോധം നഷടപ്പെട്ട് ആത്മനിയന്ത്രണം കെെവെടിയുക, മനോനിയന്ത്രണം നഷ്ടപ്പെടുക, വെെകാരികമായി തകരുക, ക്രുദ്ധിച്ചുപറയുക, പൊട്ടിത്തെറിക്കുക
  5. keep one's self-control

    ♪ കീപ് വൺസ് സെൽഫ്-കൺട്രോൾ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അക്ഷോഭ്യമായിരിക്കുക, സമചിത്തത പാലിക്കുക, പ്രതിസന്ധിയിലും പതറാതിരിക്കുക, ശാന്തത പുലർത്തുക, സമചിത്തത കെെവെടിയാതിരിക്കുക
  6. regain one's self-control

    ♪ റീഗെയ്ൻ വൺസ് സെൽഫ്-കൺട്രോൾ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സമനില വീണ്ടെടുക്കുക, നിയന്ത്രണം വീണ്ടെടുക്കുക, ആത്മനിയന്ത്രണം വീണ്ടെടുക്കുക, മനസ്സാന്നിദ്ധ്യം വീണ്ടെടുക്കുക, മനഃസ്ഥെെര്യം വീണ്ടെടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക