1. self-denying

    ♪ സെൽഫ് ഡിനയിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിസ്വാർത്ഥമായ, സ്വാർത്ഥതയില്ലാത്ത, നിർല്ലേപ, നിർമ്മമ, അമമ
    3. സന്ന്യാസജീവിതം നയിക്കുന്ന, പരിവ്രാജകനായ, വൈരാഗിയായ, പ്രവ്രജിത, അവധൂതനായ
    4. നിസ്വാർത്ഥമായ, സ്വാർത്ഥത ഇല്ലാത്ത, നിഷ്കാമ, മോഹമില്ലാത്ത, നിർമ്മോഹ
    5. മിതഭോജിയായ, അല്പാഹാര, ഇന്ദ്രിയനിഗ്രഹമുള്ള, സുഖാനനുഭവ വർജ്ജനംചെയ്ത, ആത്മത്യാഗിയായ
    6. ബ്രഹ്മചാരിയായ, നെെഷ്ഠികബ്രഹ്മചാരിയായ, ബ്രഹ്മചര്യാവ്രതം അനുഷ്ഠിക്കുന്ന, വിവാഹം കഴിക്കാത്ത, വണ്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക