1. self-discipline

    ♪ സെൽഫ് ഡിസിപ്ലിൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ആത്മശിക്ഷണം, സ്വയം ഏല്പിക്കുന്ന അച്ചടക്കം, ആത്മസംയമം, ആത്മനിയന്ത്രണം, ദമഥം
  2. self-disciplined

    ♪ സെൽഫ് ഡിസിപ്ലിൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മിതഭോജിയായ, അല്പാഹാര, ഇന്ദ്രിയനിഗ്രഹമുള്ള, സുഖാനനുഭവ വർജ്ജനംചെയ്ത, ആത്മത്യാഗിയായ
    3. സന്ന്യാസജീവിതം നയിക്കുന്ന, പരിവ്രാജകനായ, വൈരാഗിയായ, പ്രവ്രജിത, അവധൂതനായ
    4. സംയമിയായ, ഇന്ദ്രിയനിഗ്രഹം സാധിച്ച, ജിതേന്ദ്രിയമായ, സംയതമായ, വിഷയവിരക്തിയുള്ള
    5. ഉഗ്രമായ സന്മാർഗ്ഗനിഷ്ഠയുള്ള, അസക്ത, അച്ചടക്കമുള്ള, സ്വയം അച്ചടക്കം പാലിക്കുന്ന, നിഷ്കൃഷ്ടമായ വ്യവസ്ഥകളനുസരിച്ചു ജീവിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക