- adjective (വിശേഷണം)
സമ്മതമുള്ള, സമ്മതിക്കുന്ന, എതിർപ്പില്ലാതെ സമ്മതിക്കുന്ന, സമ്മതം നല്കുന്ന, വഴങ്ങുന്ന
ഉള്ളതിലേറെ നാണം ഭാവിക്കുന്ന, ബോധപൂർവ്വം ലീലാലോലുപത കാട്ടുന്ന, കിന്നാരം പറയുന്ന, വിലസുന്ന, ഇളക്കക്കാരിയായ. പ്രേമചാപലം കാട്ടുന്ന
ആത്മവിശ്വാസമില്ലാത്ത, ലജ്ജാലുവായ, ഒതുക്കമുള്ള, ലജ്ജാശീലമുള്ള, നാണംകുണുങ്ങിയായ
വിനയമുള്ള, വഴങ്ങുന്ന, സാധുവായ, അദൃപ്ത, അനുസരണയുള്ള
ഒതുക്കമുള്ള, ഒതുക്കമാർന്ന, പ്രശാന്ത, അടക്കമുള്ള, സുവിനീത
- noun (നാമം)
എളിമ, വിനയം, വിനീതി, വിനയനം, വണക്കം
ആത്മവിശ്വാസക്കുറവ്, ആത്മവിശ്വാസമില്ലായ്മ, നിർമ്മാനം, ഭയം, നാണം