- noun (നാമം)
സുഖാനുഭോഗവാദം, സുഖമാണു ജീവിതലക്ഷ്യം എന്ന വാദം, സുഖലോലുപതാവാദം, സുഖാനുഭോഗസിദ്ധാന്തം, ഖാദതമോദത
അമിതത്വം, അജിയേന്ദ്രിത്വം, അമിതഭോഗം, അസംയമം, അമിതാസക്തി
ആത്മസംതൃപ്തിവരുത്തൽ, അസംയമം, അടക്കമില്ലായ്മ, അനിയന്ത്രിതത്വം, ഇന്ദ്രിയനിഗ്രഹരാഹിത്യം
ആനന്ദവാദം, സുഖാനേഷണം, രാജഭോഗം, ആസക്തിപൂരണം, സുഖാനുഭവം