- adjective (വിശേഷണം)
അഹംഭാവമുള്ള, ഗർവ്വുള്ള, അഹങ്കാരമുള്ള, ദുർമ്മദ, ദുരഹങ്കാരമുള്ള
- noun (നാമം)
തന്നെക്കുറിച്ചുതന്നെയുള്ള ഭിഥ്യാഭിമാനം, ധനവും ശേഷിയും മറ്റും ഇല്ലെങ്കിലും ഉണ്ടെന്നുള്ള ഭാവം, അസ്ത്യാനം, കരുവം, കവിച്ചിൽ
അഹം, അഹംബോധം, തന്നെപ്പറ്റി തനിക്കുള്ള ബോധം, അഭിമാനം, ആത്മാഭിമാനം
അഹങ്കാരം, ഞാൻ എന്ന ഭാവം, അസ്മിത, ഞാൻ എന്നബോധം, അഹന്ത
അഹങ്കാരം, പ്രമത്തത, ആങ്കാരം, പ്രൗഢി, ഗർവം
ഔദ്ധത്യം, മാമതം, ഗർവ്വം, മാനമദം, അഹങ്കാരം