- adjective (വിശേഷണം)
ആനന്ദവാദിയായ, ഭോഗാസക്തനായ, സുഖാന്വേഷിയായ, സ്വന്തം സുഖങ്ങളിലും വാസനകളിലും അതിയായി വ്യാപരിക്കുന്ന, വിഷയി
- noun (നാമം)
സുഖാനുഭോഗവാദം, സുഖമാണു ജീവിതലക്ഷ്യം എന്ന വാദം, സുഖലോലുപതാവാദം, സുഖാനുഭോഗസിദ്ധാന്തം, ഖാദതമോദത
അധഃപതനം, പരിമാറ്റം, ദുർന്നടത്ത, ദുഷിപ്പ്. ദുഷിക്കൽ, ദുഷ്ടി
അമിതത്വം, അജിയേന്ദ്രിത്വം, അമിതഭോഗം, അസംയമം, അമിതാസക്തി
ദുർനടത്ത, പരിമാറ്റം, അമിതവിഷയാസക്തി, കാമാസക്തി, വിഷയപ്രസംഗം
സുഖഭോഗജീവിതം, ആർഭാടജീവിതം, ആസക്തിപൂരണം, സുഖാനുഭവം, വികാശം
- adverb (ക്രിയാവിശേഷണം)
സാഹസികമായി, അനിയന്ത്രിതമായി, നിയന്ത്രണമില്ലാതെ, സദാചാരനിഷ്ഠയില്ലാതെ, കണ്ടമാനം